എറണാകുളം: യുവ നടിയിൽ നിന്നും പണം തട്ടിയ കേസിൽ പ്രതിയായ നിർമ്മാതാവ് അറസ്റ്റിൽ. മലപ്പുറം കീഴുപറമ്പ് സ്വദേശി എം.കെ ഷക്കീറിനെ (46) ആണ് പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തത്. തമിഴ് സിനിമയിൽ നായികയാക്കാമെന്ന് വാഗ്ദാനം ചെയ്ത് ഷക്കീർ 27 ലക്ഷം രൂപ തട്ടിയെന്നാണ് നടിയുടെ പരാതി. ഇന്നലെയാണ് ഇയാളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്. കടമെന്ന് പറഞ്ഞാണ് 27 ലക്ഷം രൂപ ഷക്കീർ വാങ്ങിയതെന്ന് നടിയുടെ പരാതിയിൽ പറയുന്നു. എന്നാൽ പല