കണ്ണൂർ: തുടർച്ചയായ മൂന്നാം ദിവസവും കണ്ണൂർ ജില്ലയിൽ കനത്ത മഴ. ഇടമുറിയാത്ത മഴയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. മലയോര മേഖലയിലെ രാത്രിസഞ്ചാര വിലക്ക് ഇന്നും തുടരും. ജില്ലയിൽ വിനോദ സഞ്ചാരികൾക്കും കടുത്ത നിയന്ത്രണമുണ്ട്. തീവ്രമഴ കണക്കിലെടുത്ത് ജില്ലയിലെ പ്രഫഷനൽ കോളജ് ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്നും അവധിയാണ്.റവന്യൂ വകുപ്പിലെ കണക്കനുസരിച്ച് ജില്ലയിൽ ഇതുവരെ മൂന്ന് വീടുകൾ പൂർണമായും 73 വീടുകൾ ഭാഗികമായും തകർന്നിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകൾ ഇതുവരെ

By admin

Leave a Reply

Your email address will not be published. Required fields are marked *