ദോഹ-ജൂണ്‍ 28 മുതല്‍ ജൂലൈ 1 വരെയുളള ഈദുല്‍ അദ്ഹ അവധിക്കാലത്ത് ആറു ലക്ഷത്തിലേറെ പേര്‍ മെട്രോ ഉപയോഗിച്ചതായി ഖത്തര്‍ റെയില്‍ അറിയിച്ചു. ദോഹ മെട്രോയും ലുസൈല്‍ ട്രാം നെറ്റ്വര്‍ക്കുകളും ചേര്‍ന്ന് മൊത്തം 633,375 യാത്രക്കാരെ വഹിച്ചതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
613120 പേര്‍ ദോഹ മെട്രോയിലും 20255 പേര്‍ ലുസൈല്‍ ട്രാമിലും ഈ കാലയളവില്‍യാത്രചെയ്തു
2023 July 6GulfQatarmetroഅമാനുല്ല വടക്കാങ്ങരtitle_en: more than 6 lakh passengers for metro