അടിമാലി : വൃഷ്ടിപ്രദേശങ്ങളിൽ മഴ കനത്തതിനാൽ കല്ലാർകുട്ടി, ലാേവർ പെരിയാർ അണക്കെട്ടുകൾ തുറന്നു . ബുധനാഴ്ച രാവിലെ 7 നാണ് കല്ലാർകുട്ടി അണക്കെട്ട് തുറന്നത്. ഡാമിന്റെ 2 ഷട്ടറുകൾ ആണ് തുറന്നത്. മഴ ശക്തതമായി തുടർന്നാൽ എല്ലാ ഷട്ടറുകളും തുറന്നു വിടും. ഈ വർഷം ആദ്യമായിട്ടാണ് കല്ലാർകുട്ടി ഡാം തുറക്കുന്നത്. മുതിര പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. പെരിയാറിന്റെ ഭാഗമായ ലാേവർ പെരിയാർ അണക്കെട്ട് രാവിലെ

By admin

Leave a Reply

Your email address will not be published. Required fields are marked *