തൃശൂര്‍ – മയക്കുമരുന്നു വ്യാജ കേസില്‍ ജയിലില്‍ കഴിയേണ്ടി വന്ന ഷീല സണ്ണിയെ വീട്ടിലെ ത്തി രമേശ് ചെന്നിത്തല സന്ദര്‍ശിച്ചു. ഷീല സണ്ണി വ്യാജമായ കേസില്‍ തനിക്കുണ്ടായ വിഷമതകള്‍ രമേശ് ചെന്നിത്തലയെ അറിയിച്ചു. ഷിലയില്‍ നിന്നും വിവരങ്ങള്‍ അറിഞ്ഞ അദ്ദേഹം വളരെ സങ്കടകരമായ സംഭവമായി പോയിയെന്നു പറഞ്ഞു. ഇതിന് കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ ശിക്ഷണ നടപടികള്‍ സ്വീകരിക്കണമെന്ന് ആ വശ്യപ്പെട്ടു. സനീഷ് കുമാര്‍ ജോസഫ് എം എല്‍ എ. ,കെ പി സി സി മെമ്പര്‍ ഷോണ്‍ പല്ലിശ്ശേരി., യു ഡി എഫ് കണ്‍വീനര്‍ ഒ.എസ് ചന്ദ്രന്‍ എന്നിവരും ചെന്നിത്തലക്കൊപ്പം  ഉണ്ടായിരുന്നു.
 
2023 July 4Keralasheila sunnyChennithalatitle_en: Sheila visited Sunny in Chennithala

By admin

Leave a Reply

Your email address will not be published. Required fields are marked *