എറണാകുളം: കോർപ്പറേഷൻ ജീവനക്കാരനായ യുവാവിനെ തട്ടിക്കൊണ്ട് പോയി മർദ്ദിച്ച സംഭവത്തിൽ മുൻ സിപിഎം നേതാവുൾപ്പെടെയുള്ളവർക്കെതിരെ നടപടി. നേതാവുൾപ്പെടെ 12 പേർക്കെതിരെ പോലീസ് കേസ് എടുത്തു. സിപിഎം മുൻ പ്രാദേശിക നേതാവ് ചളിക്കവട്ടം സ്വദേശി സുബ്ബരാജിനും സംഘത്തിനും നേരെയാണ് പോലീസ് കേസ് എടുത്തത്. ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. ചാലിത്തറ ഹൗസിൽ അദീർഥിനെയാണ് സുബ്ബരാജും സംഘവും ചേർന്ന് തട്ടിക്കൊണ്ട് പോയി മർദ്ദിച്ചത്. സുഹൃത്തിന്റെ ഫോണിൽ നിന്നും യുവാവിനെ വീട്ടിൽ നിന്നും വിളിച്ച് ഇറക്കിയ