തിരുവനന്തപുരം : കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ ആൾമാറാട്ട കേസിലെ പ്രതിയും മുൻ എസ്എഫ്‌ഐ നേതാവ് വിശാഖും കോളജ് മുൻ പ്രിൻസിപ്പൽ ജി.ജെ.ഷൈജുവും കീഴടങ്ങി. കാട്ടാക്കട പോലീസ് സ്‌റ്റേഷനിൽ എത്തിയാണ് ഇവർ കീഴടങ്ങിയത്. കേസിലെ പ്രതികൾക്ക് പോലീസിന് മുന്നിൽ ഹാജരാകാൻ കോടതി അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് പ്രതി കീഴടങ്ങിയത്. കേസിലെ ഒന്നാം പ്രതി എസ്എഫ്‌ഐ നേതാവ് വിശാഖ്, രണ്ടാം പ്രതിയെ കോളജ് മുൻ പ്രിൻസിപ്പൽ ജി. ജെ.ഷൈജു എന്നിവരുടെ മുൻകൂർ