റിട്ട. അദ്ധ്യാപിക തൊടുപുഴ വെങ്ങല്ലൂർ കരിങ്കുറ്റിയിൽ ഫിലോമിന കുര്യാക്കോസ് നിര്യാതയായി

തൊടുപുഴ: റിട്ട. അധ്യാപകൻ വെങ്ങല്ലൂർ കരിങ്കുറ്റിയിൽ പരേതനായ കെ.ഡി കുര്യാക്കോസിന്റെ ഭാര്യ ഫിലോമിന കുര്യാക്കോസ് – 84 (റിട്ട. അദ്ധ്യാപിക, ഗവ. ഗേൾസ് ഹൈസ്കൂൾ, തൊടുപുഴ) നിര്യാതയായി. സംസ്ക്കാര ശുശ്രൂഷകൾ ഇന്ന് തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് 2ന് വീട്ടിൽ ആരംഭിച്ച് തെനംകുന്ന് സെന്റ് മൈക്കിൾസ് പള്ളിയിൽ. പരേത പാലാ കൈപ്പൻപ്ലാക്കൽ കുടുംബാംഗമാണ്.
മക്കൾ:ആൻസി കുര്യാക്കോസ് (റിട്ട. സൂപ്രണ്ടിങ് എൻജിനീയർ, കേരള സ്റ്റേറ്റ് ഹൌസിങ് ബോർഡ്), ഡേവീസ് കുര്യാക്കോസ് (പോസ്റ്റൽ ഡിപ്പാർട്ടമെന്റ്, തൊടുപുഴ), മരുമക്കൾ: രാജു മാത്യു, ആക്കപ്പടിക്കൽ, കദളിക്കാട് (റിട്ട. ചീഫ് എൻജിനീയർ, എൽ.എസ്.ജി.ഡി), ടെസ്ലിൻ വട്ടക്കുഴിയിൽ (കല്ലൂർക്കാട്). കൊച്ചുമക്കൾ: മാത്യു രാജു, ഫിയോണ ഡേവീസ്, കുര്യൻ ഡേവീസ്.

By admin

Leave a Reply

Your email address will not be published. Required fields are marked *