തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പ​ക​ർ​ച്ച​പ്പ​നി​യും മ​ര​ണ​ങ്ങ​ങ്ങ​ളും തു​ട​ര​വെ, ആ​ശ​ങ്ക​യു​യ​ർ​ത്തി 138 ഡെ​ങ്കി​പ്പ​നി ബാ​ധി​ത മേ​ഖ​ല​ക​ൾ ആ​രോ​ഗ്യ വ​കു​പ്പ് ക​ണ്ടെ​ത്തി. ഡെ​ങ്കി പ​ര​ത്തു​ന്ന ഈ​ഡി​സ് കൊ​തു​കു​ക​ളു​ടെ സാ​ന്നി​ധ്യ​വും രോ​ഗ​ബാ​ധ​യും കൂ​ടു​ത​ലു​ള്ള മേ​ഖ​ല​ക​ളാ​ണ്​ ത​രം​തി​രി​ച്ചി​ട്ടു​ള്ള​ത്. കൊ​ല്ലം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ലാ​ണ് കൂ​ടു​ത​ൽ ഹോ​ട്‌​സ്‌​പോ​ട്ടു​ക​ൾ ക​ണ്ടെ​ത്തി​യ​ത്. ര​ണ്ടു ജി​ല്ല​ക​ളി​ലും 20 വീ​തം ഹോ​ട്‌​സ്‌​പോ​ട്ടു​ക​ളു​ണ്ട്. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ജാ​ഗ്ര​ത​ക്കും പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും നി​ർ​ദേ​ശം ന​ൽ​കി. കൊ​ല്ല​ത്ത് അ​ഞ്ച​ൽ, ക​ര​വാ​ളൂ​ർ, തെ​ന്മ​ല, പു​ന​ലൂ​ർ, കൊ​ട്ടാ​ര​ക്ക​ര ഉ​ൾ​പ്പെ​ടെ 20 പ​ക​ർ​ച്ച​പ്പ​നി​ബാ​ധി​ത മേ​ഖ​ല​ക​ളു​ണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *