2024ലെ യുവേഫ കപ്പിന്റ ഒഫീഷ്യൽ സ്‌പോൺസറും രാജ്യാന്തര തലത്തിൽ മുൻനിരയിലുള്ള ടെക്‌നോളജി കമ്പനിയുമായ വിവോ ഏറ്റവും പുതിയ മിഡ് റെയ്ഞ്ച് സ്മാർട്ട്‌ഫോണായ വിവോ ഏറ്റവും പുതിയ മിഡ് റെയ്ഞ്ച് സ്മാർട്ട്‌ഫോണായ വിവോ വി29 ലൈറ്റ് 5ജി പുറത്തിറക്കി. 64 മെഗാപിക്‌സൽ മെയിൻ ക്യാമറ, 120 Hz ഐ- പ്രൊട്ടക്ഷൻ അമോലെഡ് സ്‌ക്രീൻ, 44 വാട്ട് ഫാസ്റ്റ് ചാർജിങ്, 5000 mAh ബാറ്ററി സവിശേഷതകളോടെയാണ് വിവോ പുതിയ ഫോൺ അവതരിപ്പിച്ചിട്ടുള്ളത്. കൂടാതെ സുഖകരമായ മൾട്ടിടാസ്‌കിങ്ങിനു വേണ്ടി എക്‌സ്റ്റന്റഡ് റാം […]