കോണ്‍ഗ്രസ് പാലാ ബ്ലോക്ക് സെക്രട്ടറി പ്രേംജിത് ഏര്‍ത്തയിലിന്റെ മാതാവ് സുശീല വി നായര്‍ നിര്യാതയായി

കോട്ടയം: കോണ്‍ഗ്രസ് പാലാ ബ്ലോക്ക് സെക്രട്ടറി പ്രേംജിത് ഏര്‍ത്തയിലിന്റെ മാതാവ് സുശീല വി നായര്‍ നിര്യാതയായി. 76 വയസ്സായിരുന്നു. ഇന്ന് രാവിലെ 6.45 ഓടെ പാലാ കടയത്തിലെ വസതിയിലായിരുന്നു അന്ത്യം.
സംസ്‌ക്കാരം ഇന്ന് വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പില്‍.

ഭര്‍ത്താവ്: വാസുദേവന്‍ നായര്‍
മക്കള്‍: മനോജ് കുമാര്‍, അനില്‍കുമാര്‍, പ്രേംജിത്
മരുമക്കള്‍: സിബി, വിദ്യ, ശാലിനി

By admin

Leave a Reply

Your email address will not be published. Required fields are marked *