ന്യൂ ഡൽഹി. ഒാർത്തഡോക്സ് സഭയുടെ ഹോസ്ഖാസ് സെന്റ് മേരീസ് ഓർത്തോഡോക്സ് കത്തീഡ്രൽ യുവജനപ്രസ്ഥനത്തിന്റെ നേതൃതൃത്തിൽ നടത്തിവരാറുള്ള ‘മാർത്തോമൻ സ്‌മൃതി’ ഈ വർഷം ജൂലൈ മാസം 2 തീയതി ഞായറാഴ്ച്ച നടത്തി.
വിശുദ്ധ കുർബാനയ്ക്ക് ശേഷം നടന്ന സമ്മേളനത്തിൽ സുപ്രീം കോടതി മുൻ ജസ്റ്റിസ് കുര്യൻ ജോസഫ് മുഖ്യപ്രഭാക്ഷണം നടത്തി. തോമാശ്ളിഹായുടെ പൈതൃകത്തിൻറെ പിൻതുടർച്ചയാണ് നമ്മുടെ കുടുംബഞളെ ദേവാലയ ബന്ധിതമാക്കിയതും, പരസ്പരൊം കരുതാനും പരസ്പരം കാവലാകാനും, വിശവാസത്തിന് പോറലേൽക്കാൻ സമ്മതിക്കാതിരുന്നതും പ്രേരകമായിരുന്നത്.
ഇന്ന് ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഇൗപൈതൃകത്തെ മുറക്കിപ്പടിയ്ക്കാൻ തയ്യാറാവണ്ടിയത് അനിവാകൃമാണെന്നും അദ്ദേഹം ഉൽബോധപ്പിച്ചു. കത്തീഡ്രലിൻറെ എല്ാ ആത്മീയ പ്സ്ഥനത്തിൻറെയൂം ഇൗവർഷത്തെ പ്രവർത്തനോൽഘാടനവും നടത്തുകയുൺടായി.
വികാരി ഫാ ശോഭൻ ബേബി, അസി വികാരി ഫാ ജെയ്സൺ ജോസഫ്, ഒ സി വൈ എം സെക്രട്ടറി ഷിനിൽ ബേബി തോമസ്, ഒ സി വൈ എം ട്രസ്റ്റി ലിബിൻ മാത്യു എന്നിവർ ക്രമികരണങ്ങൾക്കു നേതൃത്വം നൽകി..
