കോഴിക്കോട്- രാജ്യത്തെ ആദ്യ സാഹിത്യനഗര പദവി യുനെസ്‌കോയില്‍നിന്ന് സ്വന്തമാക്കാന്‍ കോഴിക്കോട്. ഇതിനുള്ള നടപടിക്രമങ്ങള്‍ക്ക് കോര്‍പറേഷന്‍ തുടക്കം കുറിച്ചു. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന് കോഴിക്കോടിന്റെ അവകാശവാദം സമര്‍പ്പിച്ചു. ഇത് യു.എന്നിന് സമര്‍പ്പിക്കും.
അഞ്ഞൂറോളം ലൈബ്രറികളും 70 ലധികം പ്രസാധകരുമുള്ള കോഴിക്കോട് ഈ പദവിക്ക് അര്‍ഹമാണെന്നാണ് കണക്കുകൂട്ടല്‍. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ആതിഥ്യ നഗരമെന്നതും തുണയാകും. ഗ്വാളിയോറിന് സംഗീത നഗര പദവി ലഭിച്ചതുപോലെ കോഴിക്കോടിന് സാഹിത്യ നഗര പദവി ലഭ്യമാക്കാനാണ് ശ്രമം.
 
2023 July 1Keralatitle_en: kozhikode bid fpr first city of litt in India

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed