കോട്ടയം: ബക്രീദ് പ്രമാണിച്ച് ഓക്സിജൻ ഡിജിറ്റൽ ഷോറൂമുകളിൽ കഴിഞ്ഞ ദിവസം ആരംഭിച്ച 72 മണിക്കൂര്‍ ഫ്ലാഷ് സെയിലിന് ഇന്ന് രാത്രിയോടെ സമാപനം. ഓണ്‍ലൈന്‍ ഷോപ്പിംങ്ങ് മോഡലിലാണ് ഓക്സിജൻ ബ്രാഞ്ചുകളിൽ ഫ്ലാഷ് സെയില്‍ നടന്നുവരുന്നത്.
സാധാരണ ഓൺലൈൻ ഷോപ്പിംഗുകളിൽ ലഭിക്കുന്നതിനേക്കാൾ ഉയർന്ന വിലക്കുറവിലാണ് പ്രമുഖ ബ്രാൻഡുകളുടെ ഇലക്ട്രോണിക്സ് ഉത്പന്നങ്ങൾ ഓക്സിജൻ ഫ്‌ളാഷ് സെയിലിലൂടെ വിറ്റഴിക്കുന്നത്. ഇതോടെ വിലക്കുറവിൽ ഉത്പന്നങ്ങൾ വാങ്ങാൻ വൻ തിരക്കാണ് ഓക്സിജൻ ഷോറൂമുകളിൽ കാണുന്നത്. ഇന്ന് രാത്രിയോടെ ഫ്‌ളാഷ് സെയിലിന് സമാപനമാകും.
ലാപ്ടോപ്പുകള്‍, എല്‍ഇഡി ടിവികള്‍, റഫ്രിജറേറ്ററുകള്‍, വാഷിംങ്ങ് മെഷീനുകള്‍ തുടങ്ങി മുഴുവന്‍ ഉല്‍പന്നങ്ങള്‍ക്കും വൻ വിലക്കുറവാണ് നല്‍കുന്നത്.
6990 രൂപ മുതലാണ് വാഷിംഗ് മെഷീനുകളും 6999 രൂപ മുതല്‍ എല്‍ഇഡി ടിവികളും ഇതിലൂടെ ലഭിക്കുന്നു. 10990 മുതലാണ് റഫ്രിജറേറ്ററുകളുടെ വില തുടങ്ങുന്നത്. 17990 രൂപ മുതലാണ് പ്രമുഖ ബ്രാൻഡുകളുടെ ലാപ്ടോപ്പുകള്‍ക്ക് വില. വിലക്കുറവിനൊപ്പം കീബോര്‍ഡും മൗസും സൗജന്യമായി നല്‍കുന്നു.
ഓക്സിജന്റെ കേരളത്തിലെ മുഴുവന്‍ ഷോറൂമുകളിലും ഓഫറുകള്‍ ലഭ്യമാണ്. പ്രമുഖ ബ്രാന്‍ഡുകളുടെ ഇലക്‌ട്രോണിക്സ് ഉല്‍പ്പന്നങ്ങള്‍ക്ക് ഉള്‍പ്പെടെ ബാങ്ക് വായ്പകളും ഷോറൂമുകളില്‍ തന്നെ ഒരുക്കിയിട്ടുണ്ട്.
പ്രമുഖ ബ്രാന്‍ഡുകളുടെ കേരളത്തിലെ പ്രസ്റ്റീജ് വിതരണക്കാരാണ് ഓക്സിജന്‍ ഗ്രൂപ്പ്. സാംസങ്ങിന്‍റെ സൗത്ത് ഇന്ത്യയിലെ തന്നെ അതിവേഗം വളരുന്ന ഡിജിറ്റല്‍ പാര്‍ട്ട്ണര്‍ എന്ന അംഗീകാരം ഓക്സിജനെ തേടിയെത്തിയത് അടുത്ത ദിവസങ്ങളിലാണ്. സാംസങ്ങ് ഉള്‍പ്പെടെയുള്ള വന്‍ ബ്രാന്‍ഡുകളുടെ ഏറ്റും വലിയ വിപണിയാണ് ഓക്സിജന്‍ ഡിജിറ്റല്‍. സൗത്ത് ഇന്ത്യയിൽ ഏറ്റവുമധികം സാംസങ് ഉത്പന്നങ്ങൾ വിറ്റഴിക്കുന്നത് ഓക്സിജൻ വഴിയാണ്.