ബസേലിയോ സൗജന്യ മെഡിക്കൽ ക്യാമ്പ്‌ ജൂൺ 30-ന്‌ (നാളെ)

കുവൈറ്റ്‌: മാർ ബസേലിയോസ്‌ മൂവ്മെന്റിന്റെ സുവർണ്ണ ജൂബിലി ആഘോഷമായ ബസേലിയോ 2023-24-ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ്‌, ജൂൺ 30, വെള്ളിയാഴ്ച്ച രാവിലെ 8 മണി മുതൽ 1 മണി വരെ അബ്ബാസിയ ഇന്ത്യൻ സെന്റ്രൽ സ്ക്കൂളിൽ നടക്കും.

കുവൈറ്റിലെ ഇന്ത്യൻ ഡോക്ടേർസ്‌ ഫോറത്തിന്റേയും, ഇന്ത്യൻ ഡെന്റൽ അലയൻസിന്റേയും മാർ ബസേലിയോസ്‌ മൂവ്മെന്റിന്റെ കൾച്ചറൽ വിഭാഗമായ ദി ബാസിൽ ആർട്ട്സിന്റേയും സഹകരണത്തോടെയാണ്‌ മെഡിക്കൽ ക്യാമ്പ്‌ ക്രമീകരിച്ചിരിക്കുന്നത്‌.

By admin

Leave a Reply

Your email address will not be published. Required fields are marked *