അൽബാഹ – അൽബാഹ ചുരംറോഡിൽ നിയന്ത്രണം വിട്ട കാർ മേൽപാലത്തിൽ നിന്ന് കൊക്കയിലേക്ക് മറിഞ്ഞ് ആറു പേർക്ക് പരിക്കേറ്റു. ക്രെയിനുകൾ ഉപയോഗിച്ച് രക്ഷാപ്രവർത്തനം നടത്തി സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ ഇവരെ രക്ഷിച്ചു. റെഡ് ക്രസന്റ് ആംബുലൻസുകളിൽ പരിക്കേറ്റവരെ പിന്നീട് ആശുപത്രിയിലേക്ക് നീക്കി.
 
2023 June 29SaudiAl bahaChuramtitle_en: car accident in Al Baha

By admin

Leave a Reply

Your email address will not be published. Required fields are marked *