ലക്‌നൗ: കാൺപൂരിൽ മദ്രസ അദ്ധ്യാപകൻ പീഡിപ്പിച്ചെന്ന പരാതിയുമായി പൂർവ്വ വിദ്യാർത്ഥിനി രംഗത്ത്. ബിത്തൂർ സ്വദേശി മൗലാന ഖായിർ മുഹമ്മദ് അഹമ്മദിനെതിരെയാണ് വിദ്യാർത്ഥിനി രംഗത്ത് എത്തിയിരിക്കുന്നത്. വിദ്യാർത്ഥിനിയുടെ പരാതിയിൽ ഇയാൾക്കെതിരെ പോലീസ് കേസ് എടുത്തു. മദ്രസയിൽ പഠിക്കുന്ന കാലം മുതൽ അദ്ധ്യാപകന്റെ പീഡനത്തിന് ഇരയായി വരികയാണെന്നാണ് വിദ്യാർത്ഥിനി പറയുന്നത്. പീഡിപ്പിച്ച് വിദ്യാർത്ഥിനിയുടെ ദൃശ്യങ്ങൾ പകർത്തിയ ഇയാൾ പിന്നീട് ഇത് കാണിച്ച് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം തുടർന്നിരുന്നത്. വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷവും മദ്രസ അദ്ധ്യാപകൻ