ന്യൂഡൽഹി : യുവമോർച്ച നേതാവ് പ്രവൺ നെട്ടാരുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കർണാടകയിൽ വിവിധ ഇടങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി(എൻഐഎ) റെയ്ഡ്. കേസിൽ പോപ്പുലർ ഫ്രണ്ട് ഭീകരരെ സഹായിച്ച മൂന്ന് പേരുടെ വീടുകളിലാണ് എൻഐഎ റെയ്ഡ് നടത്തുന്നത്. കൊടക് ജില്ലയിലെ അബ്ദുൾ നാസിർ, റഹ്മാൻ എന്നിവരുടെ വീടുകളിലും ദക്ഷിണ കന്നഡയിലെ നൗഷാദിന്റെ വീട്ടിലുമാണ് റെയ്ഡ് നടന്നത്. ഇവർ മൂന്ന് പേരും ഒളിവിലാണ്. പ്രവീൺ നെട്ടാരുവിനെ കൊലപ്പെടുത്തിയ പോപ്പുലർ ഫ്രണ്ട് ഭീകരർക്ക് ഒളിവിൽ

By admin

Leave a Reply

Your email address will not be published. Required fields are marked *