ലക്‌നൗ : പത്തൊൻപതുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി കേസിലെ പ്രതിയുടെ വീട് ബുൾഡോസർ ഉപയോഗിച്ച് പൊളിച്ച് യുപി സർക്കാർ. ഫത്തേപ്പൂർ സ്വദേശിയായ സിക്കന്ദർ ഖാന്റെ വീടാണ് ഭരണകൂടം പൊളിച്ചുനീക്കിയത്. സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന്റെയും വൻ പോലീസ് സന്നാഹത്തിന്റെയും സാന്നിദ്ധ്യത്തിലായിരുന്നു നടപടി. ഹിന്ദു പെൺകുട്ടിയെ പ്രണയം നടിച്ച് വലയിലാക്കി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സിക്കന്ദർ സിംഗ്. വിവാഹാഘോഷത്തിനിടെയാണ് ഇയാൾ ഗുജറാത്തിലെ അഹമ്മദാബാദ് സ്വദേശിയായ പത്തൊൻപതുകാരിയെ പരിചയപ്പെട്ടത്. സോനു എന്ന

By admin

Leave a Reply

Your email address will not be published. Required fields are marked *