ഇന്‍സ്റ്റഗ്രാമിലെയും വാട്ട്‌സ്ആപ്പിലെയും പോലെ പ്രമുഖ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമായ ടെലിഗ്രാമിലും സ്റ്റോറികൾ പങ്കുവയ്ക്കാനുള്ള ഫീച്ചർ വരുന്നു. ഇതോടെ വാട്ട്‌സ്ആപ്പിന്‍റെ മുഖ്യ എതിരാളിയായ ടെലിഗ്രാമിനും സമാനമായ ഒരു സവിശേഷത കൂടിയാണ് ലഭ്യമാകുന്നത്. ജൂലൈ ആദ്യവാരത്തോടെ ഉപയോക്താക്കൾക്ക് ഈ ഫീച്ചർ ലഭ്യമാകുമെന്നാണ് ടെലിഗ്രാം പ്ലാറ്റ്‌ഫോമിന്‍റെ സ്ഥാപകനും സിഇഒയുമായ പാവൽ ദുറോവ് വെളിപ്പെടുത്തുന്നത്. “കഴിഞ്ഞ കുറെ വർഷങ്ങളായി, ടെലിഗ്രാമിൽ ഈ ഫീച്ചർ ലഭ്യമാക്കണമെന്ന് ഉപയോക്താക്കൾ ഞങ്ങളോട് ആവശ്യപ്പെടുന്നു. ഞങ്ങൾക്ക് ലഭിക്കുന്ന ഫീച്ചർ അഭ്യർഥനകളിൽ പകുതിയിലേറെയും സ്റ്റോറികളുമായി ബന്ധപ്പെട്ടതാണ്”, ദുറോവ് തന്‍റെ ടെലിഗ്രാം ചാനലിൽ […]

By admin

Leave a Reply

Your email address will not be published. Required fields are marked *