റഷ്യയിലെ സ്മോളൻസ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ അഞ്ചാം വർഷ വിദ്യാർഥികൾ ആയിരുന്നു. യൂണിവേഴ്സിറ്റിക്കു സമീപമാണ് തടാകം. സുഹൃത്തുക്കളോടൊപ്പമാണ് തടാകം കാണാൻ പോയത്. 6 മാസത്തിനകം പഠനം പൂർത്തിയാക്കി നാട്ടിലേക്കു മടങ്ങാനിരുന്നതാണ്. സിദ്ധാർഥ് കഴിഞ്ഞ ഓഗസ്റ്റിൽ നാട്ടിൽ വന്നിരുന്നു. മൃതദേഹം ചൊവ്വാഴ്ച റഷ്യയിൽനിന്നു അയച്ച് ദുബായ് വഴി ബുധനാഴ്ച നാട്ടിലെത്തിക്കുമെന്നും ബന്ധുക്കള്‍ അറിയിച്ചു. സന്ധ്യ സുനിൽ ആണ് സിദ്ധാർഥിന്റെ മാതാവ്. സഹോദരി; പാർവതി സുനിൽ. മുഴപ്പിലങ്ങാട് ദക്ഷിണ ഹൗസിൽ പരേതനായ പ്രഭനൻ – ഷെർളി ദമ്പതികളുടെ മകളാണ് പ്രത്യുഷ. റഷ്യയിലെ […]