നടൻ ഷൈൻ ടോമിനെ ട്രോളി അവതാരക. ഒരു തെലുങ്ക് ചാനലിന് നൽകിയ അഭിമുഖത്തിനിടെ നടൻ ഷൈൻ ടോം ചാക്കോ ധരിച്ച ഷർട്ടിനെക്കുറിച്ച് അവതാരക പുകഴ്ത്തി സംസാരിച്ചിരുന്നു.
 ഉടനെ ഷൈൻ തന്റെ ഷർട്ടിന്റെ ബട്ടൻസ് ഊരി സ്റ്റുഡിയോയിൽ വച്ച് തന്നെ അവതാരകയ്ക്ക് നൽകാൻ ഒരുങ്ങുകയായിരുന്നു. ഷൈൻ ടോം ഷർട്ട് അഴിക്കുന്നതിനിടെ രംഗബലി എന്ന സിനിമയുടെ സംവിധായകൻ പവൻ ബസംസെട്ടി ഇടപെട്ടാണ് ഷൈനിനെ കുപ്പായം അഴിക്കുന്നതിൽ നിന്നും പിന്തിരിപ്പിച്ചത്.
ഉടനെ അവതാരകയുടെ കമന്റ് വന്നു: ‘ഭാഗ്യത്തിന് പാന്റ്‌സ് ഇഷ്ടമായെന്നു പറഞ്ഞില്ലെന്നും അങ്ങനെയെങ്കിൽ ആകെ കുഴപ്പമായേനേ’ എന്നും തമാശയായി അവർ പറഞ്ഞത് സ്റ്റുഡിയോയിലാകെ നിറഞ്ഞ ചിരി പടർത്തി.
 തന്റെ രണ്ടാമത്ത തൈലുങ്ക് ചിത്രമായ രംഗബലിയുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെയാണ് ഷൈനിൽനിന്നും സ്റ്റുഡിയോയിൽ ചിരിപ്പിക്കുന്നതും അമ്പരപ്പിക്കുന്നതുമായ ഇടപെടലുണ്ടായത്. നാഗശൗര്യ നായകനാകുന്ന തെലുങ്ക് ചിത്രമാണ് രംഗബലി. ദസറയ്ക്കു ശേഷം ഷൈൻ അഭിനയിക്കുന്ന രണ്ടാമത്തെ തെലുങ്ക് ചിത്രമാണിത്.
2023 June 26Entertainmentactor Shine Tominterwiew with telunk presentertitle_en: lady presenter in an interview with actor Shine Tom

By admin

Leave a Reply

Your email address will not be published. Required fields are marked *