കൊച്ചി – മലയാള സിനിമാ രംഗത്ത് പ്രവർത്തിക്കുന്ന ചലച്ചിത്ര ക്യാമറാമൻ നവാസ് ഇസ്മായിൽ (46) അന്തരിച്ചു. അപകടത്തെ തുടർന്ന് പരിക്കേറ്റ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ, നില വഷളായി തിങ്കളാഴ്ച രാത്രിയോടെയാണ് അന്ത്യമുണ്ടായത്. സംസ്‌കാരം നാളെ നടക്കും.
2023 June 26Keralatitle_en: cameraman Navas Ismail passed away