പെരുമാംകണ്ടം കാരക്കുന്നേൽ കെ.ജെ ജോൺ നിര്യാതനായി

പെരുമാംകണ്ടം: കാരക്കുന്നേൽ പരേതനായ വർഗീസ് ജോസഫ് – ഏലിക്കുട്ടി ദമ്പതികളുടെ മകൻ കെ.ജെ ജോൺ (60) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പെരുമ്പള്ളിച്ചിറ കുന്നക്കാട്ടു ലാലി ജോൺ. മക്കൾ: ജോമിൻ, ജോബിൻ. സഹോദരങ്ങൾ: പരേതനായ ജോർജ്, മേരി, തോമസ്, സിസിലി, ജോസ്, ഫ്രാൻസിസ്, വിൽ‌സൺ.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed