ഫ്രാന്‍സില്‍ ദിവസവും രാത്രി ഭാര്യക്ക് ലഹരിമരുന്ന് നൽകി ഭര്‍ത്താവ് അവരെ നിരവധി പേര്‍ക്കു കാഴ്ചവച്ച് വിഡിയോ പകർത്തിയെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. ഭാര്യക്ക് സംശയത്തിന് ഇടനല്‍കാതെ പത്തുവർഷമായി ഫ്രഞ്ച് പൗരനായ ഡൊമിനിക് ഈ ക്രുരത തുടരുകയാണെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോർട്ട്ചെയ്യുന്നു. രാത്രികളിൽ ഭാര്യക്കു ലഹരിമരുന്ന് നൽകുന്ന ഇയാള്‍ അവരെ ബലാത്സംഗം ചെയ്യുന്നതിനായി പലപുരുഷന്മാരെയും വീട്ടിലേക്കു ക്ഷണിച്ചിരുന്നതായി റിപ്പോർട്ട് ഉണ്ട്. 92 ബലാത്സംഗങ്ങൾ നടന്നതായി കണ്ടെത്തിയെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. കേസിൽ 26നും 73നും