കോഴിക്കോട്: കേന്ദ്ര സർക്കാരിനെതിരായ പ്രതിഷേധമെന്ന പേരിൽ വടകര പോസ്റ്റ് ഓഫീസ് ആക്രമിച്ച കേസിൽ നഷ്ടപരിഹാരം അടച്ച് തടിതപ്പി മന്ത്രി മുഹമ്മദ് റിയാസ്. 3,81,000 രൂപയിൽ 40,000 രൂപ അടിയന്തിരമായി അടച്ചാണ് മന്ത്രി കേസിൽ നിന്നും തലയൂരിയത്. ബാക്കി തുക ഉടൻ അടയ്ക്കും. പന്ത്രണ്ട് വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവത്തിലാണ് മന്ത്രി നടപടി നേരിട്ടിരിക്കുന്നത്. 2011 ൽ ഡിവൈഎഫ്‌ഐ കോഴിക്കോട് ജില്ലാ സെക്രട്ടറിയായിരുന്നപ്പോഴാണ് കേന്ദ്രസർക്കാരിനെതിരെ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ പോസ്റ്റ് ഓഫീസിലേക്ക്