കോട്ടയം : വയോധികയുടെ മാല മോഷ്ടിച്ച കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു. കണ്ണൂർ വയക്കര പാടിയോട്ടുചാല് ഭാഗത്ത് കണ്ണംപ്ലാക്കൽ വീട്ടിൽ ജോജോ സെബാസ്റ്റ്യൻ (36) എന്നയാളെയാണ് കിടങ്ങൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കിടങ്ങൂർ പിറയാർ തീർഥം പ്രസ് ഭാഗത്തുള്ള വയോധിക ദമ്പതികൾ മാത്രം താമസിച്ചിരുന്ന വീട്ടിൽ ഒരാഴ്ചക്കാലമായി ഹോംനഴ്സ് ആയി ജോലി ചെയ്യുകയായിരുന്നു ഇയാൾ. ഇവിടുത്തെ വയോധികയുടെ നാലര പവന്റെ സ്വർണമാലയാണു മോഷ്ടിച്ചത്. പരാതി ലഭിച്ചതിനെ തുടർന്ന് പൊലീസ് കേസ്