ഭോപ്പാൽ: മദ്ധ്യപ്രദേശിലെ രാജ്ഗഡ് പട്ടണത്തിലെ ജനങ്ങളെ മുൾമുനയിൽ നിർത്തിയ ആക്രമണകാരിയായ കുരങ്ങിനെ പിടികൂടി. 20 പേരെ ആക്രമിച്ച കൊടുംക്രിമിനലായി കണക്കാക്കിയ കുരങ്ങനെയാണ് പിടികൂടിയത്. കുരങ്ങന്റെ തലയ്ക്ക് ഏകദേശം 21,000 വിലയിട്ടിരുന്നു. ഉജ്ജയിനിൽ നിന്നെത്തിയ സംഘമാണ് നാട്ടുകാർക്ക് ഏറെ തലവേദനയുണ്ടാക്കിയ കുരങ്ങനെ പിടികൂടിയത്. ഡ്രോൺ അടക്കം ഉപയോഗിച്ചാണ് കുരങ്ങനെ കണ്ടെത്തിയത്. എട്ട് കുട്ടികളടക്കം 20 ഓളം പേരാണ് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കുരങ്ങന്റെ ആക്രമണത്തിന് ഇരയായത്. പലർക്കും ആഴത്തിലുള്ള മുറിവും ഏറ്റിട്ടുണ്ട്. പ്രദേശത്തെ

By admin

Leave a Reply

Your email address will not be published. Required fields are marked *