തിരുവനന്തപുരം: ഇ പോസ് മെഷീൻ തകരാറിലായതിനെ തുടർന്ന് സംസ്ഥാനത്ത് റേഷൻ വിതരണം വീണ്ടും മുടങ്ങി. രാവിലെ മുതൽ റേഷൻ വിതരണം നൽകാനാകുന്നില്ലെന്ന് വ്യാപാരികൾ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, സാങ്കേതിക തകരാർ ഉടൻ പരിഹരിക്കുമെന്ന് ഭക്ഷ്യ മന്ത്രിയുടെ ഓഫിസ് അറിയിച്ചു.
l
നെറ്റ് വർക്ക് തകരാറാണ് ഇന്ന് മെഷീൻ തകരാറിലാകാൻ കാരണം. കഴിഞ്ഞ എട്ട് മാസമായി മെഷീൻ തകരാറിലാകുന്ന പ്രശ്നം വ്യാപാരികൾ നേരിടുന്നുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *