ന്യൂഡൽഹി : പഞ്ചനക്ഷത്ര ഹോട്ടലിൽ രണ്ട് വർഷത്തോളം താമസിച്ച ശേഷം പണം നൽകാതെ അതിഥി മുങ്ങി. 58 ലക്ഷം രൂപയാണ് ഹോട്ടലിന് നഷ്ടമായത്. എയ്‌റോസിറ്റിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള റോസേറ്റ് ഹൗസ് എന്ന ഹോട്ടലാണ് തട്ടിപ്പിന് ഇരയായത്. അങ്കുഷ് ദത്ത എന്നയാൾ 603 ദിവസം ഹോട്ടലിൽ താമസിച്ച ശേഷ ബില്ലടയ്ക്കാതെ മുങ്ങുകയായിരുന്നു. തുടർന്ന് റോസേറ്റ് ഹോട്ടൽ നടത്തിപ്പുകാരായ ബേർഡ് എയർപോർട്ട് ഹോട്ടൽ പ്രൈവറ്റ് ലിമിറ്റഡ് പ്രതിനിധി വിനോദ് മൽഹോത്ര