മ​ഞ്ചേ​രി: 17കാ​ര​ന് സ്‌​കൂ​ട്ട​ര്‍ ഓ​ടി​ക്കാ​ന്‍ ന​ല്‍കി​യ ര​ണ്ട് സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് 30,250 രൂ​പ വീ​തം പി​ഴ​യും കോ​ട​തി പി​രി​യും വ​രെ ത​ട​വും ശി​ക്ഷ വി​ധി​ച്ച് മ​ഞ്ചേ​രി ചീ​ഫ് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി. വെ​ങ്ങാ​ലൂ​ര്‍ ക​ട​വ​ത്ത് ത​ളി​ക​പ്പ​റ​മ്പി​ല്‍ മു​ഹ​മ്മ​ദ് ഷ​ഫീ​ഖ് (23), ക​ൽ​പ​ക​ഞ്ചേ​രി പാ​റ​മ്മ​ല​ങ്ങാ​ടി കാ​രാ​ട്ട് വീ​ട്ടി​ല്‍ മു​ഹ​മ്മ​ദ് ഫ​സ​ല്‍ യാ​സീ​ന്‍ (22) എ​ന്നി​വ​രെ​യാ​ണ് കോ​ട​തി ശി​ക്ഷി​ച്ച​ത്. ക​ൽ​പ​ക​ഞ്ചേ​രി എ​സ്.​ഐ​മാ​രാ​യ കെ.​എം. സൈ​മ​ണ്‍, സി. ​ര​വി എ​ന്നി​വ​രാ​ണ് കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. Business

By admin

Leave a Reply

Your email address will not be published. Required fields are marked *