ദോഹ- ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമം ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഖത്തര്‍ കസ്റ്റംസ് പരാജയപ്പെടുത്തി.
ഇറച്ചി പൊതിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു വിവിധ മയക്കുമരുന്നുകള്‍. ക്യാപ്‌സ്യൂളുകളുടെ രൂപത്തിലാണ് ഇവ ഇറച്ചി പൊതിയില്‍ ഒളിപ്പിച്ചിരുന്നത്.
2023 June 20GulfNarcoticsDrugsDoha airportഅമാനുല്ല വടക്കാങ്ങരtitle_en: Narcotics hidden under meat package seized by Qatar Customs