കോഴിക്കോട്: കലോത്സവത്തിനിടെ പോലീസുകാരെ മർദ്ദിച്ച കേസിൽ എസ്എഫ്‌ഐ നേതാവ് ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ. ഒളവണ്ണ സ്വദേശിയും എസ്എഫ്‌ഐ കോഴിക്കോട് സൗത്ത് ഏരിയാ സെക്രട്ടറിയുമായ പി. സ്വരാഗ് (21), കൊടിനാട്ടുമുക്ക് ആശാരിക്കണ്ടി വീട്ടിൽ ഹ്രിതുൽ (19) എന്നിവരാണ് അറസ്റ്റിലായത്. കാലിക്കറ്റ് സർവ്വകലശാല ബി സോൺ കലോത്സവത്തിനിടെ ആയിരുന്നു ഇവർ പോലീസുകാരെ മർദ്ദിച്ചത്. കോഴിക്കോട് ഗവ. ആർട്‌സ് ആന്റ് സയൻസ് കോളേജിൽ ആയിരുന്നു ബി സോൺ കലോത്സവം നടന്നത്. കലോത്സവത്തിന്റെ വളന്റിയർമാരായിരുന്നു

By admin

Leave a Reply

Your email address will not be published. Required fields are marked *