കണ്ണൂർ – കണ്ണൂർ യൂണിവേഴ്‌സിറ്റിയുടെ മാങ്ങാട്ടുപറമ്പ് ക്യാമ്പസിൽ പി.ജി വിദ്യാർത്ഥിയെ മരിച്ചനിലയിൽ കണ്ടെത്തി. വയനാട് സ്വദേശി ആനന്ദ് കെ ദാസ് (23) ആണ് മരിച്ചത്. ക്യാമ്പസിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.
 
2023 June 18KeralaPG student diedKannur University campusmangattuparambatitle_en: PG student found dead in Kannur University campus

By admin

Leave a Reply

Your email address will not be published. Required fields are marked *