സംവിധായകൻ അലി അക്ബർ രാമസിംഹൻ ബിജെപി വിട്ടു. സംസ്ഥാന ബിജെപി അധ്യക്ഷനാണ് ഇമെയിൽ വഴിയാണ് അലി അക്ബർ രാജിക്കത്ത് കൈമാറിയത്. ഭീമൻ രഘുവിനും , രാജസേനനും പിന്നാലെയാണ് അലി അക്ബറും ബിജെപി വിടുന്നത്. സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചാണ് പുറത്തേക്കുള്ള പോക്ക്. കലാകാരൻമാർക്ക് അർഹമായ പരിഗണന നൽകുന്നില്ലെന്ന് അലി അക്ബർ 24 നോട് പറഞ്ഞു. തെരഞ്ഞെടുപ്പുകളിലെ പ്രദർശന വസ്തു അല്ല കലാകാരൻമാർ . കലാകാരൻമാരാണ് ലോകത്തെ മുന്നോട്ട് നയിച്ചതെന്ന ബോധം ബി ജെ പിക്ക് ഉണ്ടാകണമെന്നും […]

By admin

Leave a Reply

Your email address will not be published. Required fields are marked *