ബംഗളൂരു: കർണാടകയിലെ ദാവൻഗരെയിൽ യുവാവിനെ തലയ്ക്കടിച്ച് കൊന്ന കേസിൽ അറസ്റ്റിലായ ഭാര്യയേയും കാമുകനേയും കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കാവ്യ, കാമുകനായ ബിരേഷ് എന്നിവരാണ് അറസ്റ്റിലായത്. ദാവൻഗരെ സ്വദേശിയായ നിംഗരാജയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസമാണ് ഇരുവരേയും പോലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം 9ാം തിയതിയാണ് നിംഗരാജിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ടെറസിൽ നിന്ന് വീണ് മരണം സംഭവിച്ചുവെന്നായിരുന്നു കാവ്യ എല്ലാവരോടും പറഞ്ഞിരുന്നത്. എന്നാൽ ഇതിൽ സംശയം തോന്നില

By admin

Leave a Reply

Your email address will not be published. Required fields are marked *