തിരുവനന്തപുരം – കേരളത്തിലെ ഹയർ സെക്കൻഡറി (പ്ലസ് വൺ), വൊക്കേഷണൽ ഹയർ സെക്കൻഡറി എഡ്യൂക്കേഷൻ (വി.എച്ച്.എസ്.ഇ) എന്നിവയുടെ ഒന്നാംവർഷ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണ്ണയം, സൂക്ഷ്മ പരിശോധന, ഫോട്ടോ കോപ്പി എന്നിവയ്ക്ക്, നിർദ്ദിഷ്ട ഫോറങ്ങളിലുള്ള അപേക്ഷകൾ നിർദ്ദിഷ്ട ഫീസ് സഹിതം, വിദ്യാർത്ഥികൾ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത സ്‌കൂളിലെ പ്രിൻസിപ്പലിന് ജൂൺ 19-നകം സമർപ്പിക്കണം.
ഫലം താഴെയുള്ള വെബ്‌സൈറ്റുകളിൽനിന്ന് അറിയാം:
https://keralaresults.nic.inwww.dhsekerala.gov.inwww.results.kite.kerala.gov.inwww.prd.kerala.gov.inwww.kerala.gov.in
2023 June 15KeralaVHSE and +1 Exam Result PublishedApply for revaluation by 19title_en: VHSE Plus One Exam Result Published; Apply for revaluation by 19