ശാലിനിയുടെ സഹോദരൻ റിച്ചാർഡ് ഋഷിയും നടി യഷിക ആനന്ദും പ്രണയത്തിലെന്ന് റിപ്പോർട്ട്. ഇരുവരും ഒന്നിച്ചുള്ള ചില ചിത്രങ്ങളാണ് വാർത്തകൾക്ക് ആധാരം. അടുത്തിടെ റിച്ചാർഡ് ഋഷി സൂര്യപ്രകാശത്തിന് അഭിമുഖമായി നിന്ന് ഒരു സ്ത്രീയെ ചുംബിക്കുന്ന ചിത്രം വൈറലായിരുന്നു. സ്ത്രീ ആരെന്ന് ചിത്രത്തിൽ വ്യക്തമായിരുന്നില്ല. അതാരെന്ന ചോദ്യവുമായി നിരവധിപേർ രംഗത്തെത്തി. ഏതാനും മണിക്കൂറുകൾക്ക് ശേഷം മറ്റൊരു ഫോട്ടോ പങ്കിട്ടുകൊണ്ട് റിച്ചാർഡ് മറുപടി നൽകി. ‘‘സൂര്യചുംബനത്തിനു ശേഷം’’ എന്ന അടിക്കുറിപ്പോടെ പങ്കുവച്ച ചിത്രത്തിൽ റിച്ചാർഡിനോടൊപ്പം യഷികയായിരുന്നു ഉണ്ടായിരുന്നത്. ഇതോടെയാണ് താരങ്ങൾ തമ്മിൽ […]