പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ട ടെലിവിഷൻ ഷോയാണ് ബിഗ് ബോസ്. എന്നാൽ കഴിഞ്ഞദിവസം ബിഗ് ബോസ് താരം അനിയൻ മിഥുൻ പറഞ്ഞ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പട്ടാളത്തിലെ പാരാ കമാൻഡോ ആയ പെൺകുട്ടി തന്റെ കാമുകി ആയിരുന്നെന്നും അവരെ കാണാൻ പട്ടാള ക്യാമ്പിൽ ഒളിച്ചു കടന്നെന്നും അനിയൻ പറഞ്ഞത് വിവാദമായിരുന്നു. സന എന്നായിരുന്നു ആ പെൺകുട്ടിയുടെ പേരെന്നും അവൾ വെടിയേറ്റ് മരിച്ചെന്നും ദേശീയപതാക പുതപ്പിച്ച അവളുടെ മൃതദേഹം കെട്ടിപ്പിടിച്ച്