ന്യൂഡൽഹി: രാജ്യതലസ്ഥാനത്തു ബൈക്ക് ടാക്സികൾക്കു തിരിച്ചടി. ഇവയുടെ പ്രവർത്തനം അനുവദിച്ചുകൊണ്ടുള്ള ഡൽഹി ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ബൈക്ക് ടാക്സികളെ നിയന്ത്രിക്കാൻ ഡൽഹി സർക്കാർ നടപടി സ്വീകരിക്കുന്നതിനിടെയായിരുന്നു ഇവ അനുവദിച്ചുകൊണ്ടു ഡൽഹി ഹൈക്കോടതി ഉത്തരവിറക്കിയത്. ഇരുചക്ര വാഹനങ്ങൾ കമേഴ്സ്യൽ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതു ചട്ടവിരുദ്ധമെന്നു ചൂണ്ടിക്കാട്ടിയായിരുന്നു സർക്കാരിന്റെ നടപടി. റാപ്പിഡോ, ഊബർ ബൈക്ക് വഴി ഉപജീവനം നടത്തുന്ന നൂറുകണക്കിനു പേർക്ക് ഇതു തിരിച്ചടിയായിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ സർക്കാർ നയം രൂപീകരിക്കുന്നതു വരെ ബൈക്ക് ടാക്സികൾ അനുവദിക്കാൻ […]

By admin

Leave a Reply

Your email address will not be published. Required fields are marked *