പാലക്കാട്: ഗസ്റ്റ് ലക്ചററാകാന്‍ വ്യാജരേഖ ഹാജരാക്കിയതുമായി ബന്ധപ്പെട്ട കേസില്‍ പോലീസ് ഒളിച്ചുകളി തുടരുന്നുവെന്ന് സംശയിക്കത്തക്ക തരത്തിലുള്ള വിവരങ്ങൾ വീണ്ടും പുറത്തുവരുന്നു. അട്ടപ്പാടി സര്‍ക്കാര്‍ കോളേജില്‍ കെ. വിദ്യ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ സംബന്ധിച്ച് കോളേജിന്റെ പ്രിന്‍സിപ്പലും പോലീസും പറയുന്ന കാര്യങ്ങളില്‍ വൈരുധ്യം. വിദ്യ കാറില്‍ കോളേജിലെത്തുന്നത് അടക്കമുള്ള സിസിടിവി ദൃശ്യങ്ങളുണ്ടെന്നും അവ സൂക്ഷിച്ചിട്ടുണ്ടെന്നും പ്രിന്‍സിപ്പല്‍ ലീലാകുമാരി പറയുന്നു. എന്നാല്‍ ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ സാധിക്കില്ലെന്നാണ് അഗളി സി.ഐ. സലീമിന്റെ പ്രതികരണം. വിദ്യhttps://i0.wp.com/eveningkerala.com/wp-content/uploads/2022/07/cropped-ev-logo.jpg?fit=32%2C32&ssl=1