ന്യൂഡല്‍ഹി: ബിപര്‍ജോയ് biparjoy അതിതീവ്ര ചുഴലിക്കാറ്റായി മഹാരാഷ്ട്രയുടെ പടിഞ്ഞാറന്‍ ഉള്‍ക്കടലില്‍ നിന്ന് പാകിസ്താനിലേക്ക് നീങ്ങുന്നു.ചുഴലിക്കാറ്റ് കടന്നുപോകുന്ന തെക്ക്- തെക്കുപടിഞ്ഞാറന്‍ ഗുജറാത്ത് തീരത്തും കറാച്ചിയിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. കച്ച്, ദേവ്ഭൂമി, ദ്വാരക, പോര്‍ബന്തര്‍, ജാംനഗര്‍, മോര്‍ബി, ജുനഘട്ട്, രാജ്‌കോട്ട് എന്നിവിടങ്ങളില്‍ ഈ മാസം 15 വരെ മഴ ലഭിക്കും. സൗരാഷ്ട്ര, കച്ച് തീരങ്ങളില്‍ കടല്‍ പ്രക്ഷുബ്ദമായിരിക്കും. മുംബൈയിലും ഉയര്‍ന്ന തിരമാലകളും ശക്തമായ മഴയുംhttps://i0.wp.com/eveningkerala.com/wp-content/uploads/2022/07/cropped-ev-logo.jpg?fit=32%2C32&ssl=1