ഇടുക്കി – പീരുമേട്ടിലെ ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങി. റസ്റ്റ് ഹൗസിനും ഐ.എച്ച്.ആർ.ഡി സ്‌കൂളിനും ഇടയിലാണ് കാട്ടാനകൾ ഇറങ്ങിയത്. ഒരു കൊമ്പനും രണ്ട് പിടിയാനകളുമാണ് ജനവാസമേഖലയിൽ എത്തിയത്. 
 കാട്ടാനകൾ ഇവിടെ വൻ കൃഷിനാശമുണ്ടാക്കിയെന്നും ഭീതിയിലാണ് കഴിയുന്നതെന്നും പ്രദേശവാസികൾ പറഞ്ഞു. ആനകളെ തുരത്താനുള്ള നടപടിയിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ.
 
2023 June 12KeralaHerd of wildebeest in Idukki settlement areaForest officials to drillpeerumedutitle_en: Herd of wildebeest in Idukki settlement area. Forest officials to drill

By admin

Leave a Reply

Your email address will not be published. Required fields are marked *