തൃശൂര്‍: കുന്നംകുളത്ത് ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് പ്ലസ് ടു വിദ്യാർഥി മരിച്ചു.
തെക്കേപ്പുറം ചിറ്റഞ്ഞൂർ വീട്ടിൽ ബാബുവിന്റെ മകൻ അരുൺ (18) ആണ് മരിച്ചത്.
ഇന്ന് വൈകുന്നേരം ഫുട്ബോൾ കളിക്കുന്നതിനിടെയാണ് സംഭവം. തൊഴിയൂർ സ്കൂളിലെ വിദ്യാർഥിയായിരുന്നു.
