അർജന്റീന – ഇറ്റലി ഫൈനൽസിമ പോരാട്ടം ഇന്ന്

2021ൽ നടന്ന യുവേഫ യൂറോ ജേതാക്കളായ ഇറ്റലിയും 2021ലെ കോപ്പ അമേരിക്ക ജേതാക്കളായ അർജന്റീനയും നേർക്കുനേർ വരുന്ന ഫൈനൽസിമ ട്രോഫി പോരാട്ടം ഇന്ന് നടക്കും.ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം.ഇന്ത്യൻ സമയം പുലർച്ചെ 12:15നാണ് മത്സരം ആരംഭിക്കുക.

Leave a Reply

Your email address will not be published. Required fields are marked *