കുടുംബത്തിലെ 7 പേരെ കൊലപ്പെടുത്തി ജയിലിലേക്ക് പോകുമ്പോള്‍ ഷബ്നം 7ആഴ്ച ഗര്‍ഭിണിയായിരുന്നു. കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടിയാണ് ക്രൂരകൃത്യം ചെയ്തത്.സ്വാതന്ത്ര്യ ഇന്ത്യയില്‍ തൂക്കിലേറ്റാന്‍ വിധിക്കപ്പെട്ട ആദ്യ സ്ത്രീയാണ് അവര്‍.ജയിലില്‍ വെച്ച് ആണ്‍കുഞ്ഞിന് ജന്മം നല്‍കി. വളര്‍ത്താന്‍ സുഹൃത്തിനെ ഏല്‍പ്പിച്ചു.രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കിയെങ്കിലും വിധിയെ തടുക്കാനായില്ല. തൂക്കിലേറ്റുന്ന തിയ്യതി മാത്രമാണ് ഇനി തീരുമാനിക്കാനുള്ളത്.