രാജ്യദ്രോഹ കേസുകള്‍ തടഞ്ഞ് സുപ്രീം കോടതി. കേന്ദ്രവും സംസ്ഥാനങ്ങളും പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്യരുതെന്ന് സുപ്രീം കോടതി ഉത്തരവിട്ടു.പുനപരിശോധന വരെ വകുപ്പ് പ്രയോഗിക്കരുത്. നിലവില്‍ ജയിലില്‍ ഉള്ളവരുടെ ജാമ്യാപേക്ഷ വേഗത്തില്‍ കേള്‍ക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. രാജ്യദ്രോഹ കേസുകള്‍ മരവിപ്പിക്കാനാവില്ല എന്നായിരുന്നു. കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നിലപാടെടുത്തത്.