നിലവിൽ മോശം ഫോമിൽ കളിക്കുന്ന യുണൈറ്റഡിനെ രക്ഷിക്കാൻ എറിക് ടെൻ ഹാഗ് വരുന്നു, 2025വരെ യാണ് മാനേജരുമായി ക്ലബ് കരാറിൽ എത്തിയത്.
അടുത്ത സീസൺ തുടക്കം മുതൽ ടെൻ ഹാഗ് ടീമിനിപ്പം ചേരും. ടെൻ ഹാഗിനെ മാനേജറായി കൊണ്ടു വരുന്നതിനെ ഇപ്പോഴത്തെ പരിശീലകൻ റാഗ്നിക്കും സമ്മതിച്ചിട്ടുണ്ട്.
2017 മുതൽ അയാക്സിനൊപ്പം ഉള്ള ഹാഗ് അവർക്കായി രണ്ട് ലീഗ് കിരീടം ഉൾപ്പെടെ അഞ്ചു കിരീടങ്ങൾ നേടികൊടുത്തിട്ടുണ്ട്.
ജർമൻ വമ്പമാരായ ബയേൺ മ്യൂണിക്കിന്റെ ബി ടീം മാനേജറായും ടെൻ പ്രവർത്തിച്ചിട്ടുണ്ട്.