ഗുജറാത്തിലെ ചേരികള്‍ തുണികെട്ടി മറച്ചു

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍റെ സന്ദര്‍ശന പശ്ചാത്തലത്തില്‍ ഗുജറാത്തിലെ ചേരികള്‍ തുണി കെട്ടി മറച്ചു. അഹമ്മദാബദിലെ സബര്‍മതി ആശ്രമത്തിന് സമീപത്തുള്ള ചേരികളാണ്ഉയരത്തില്‍ തുണികെട്ടി മറച്ചത്. മുമ്പ് ചൈനീസ്‌ പ്രസിഡന്റ് ഷി ജിന്‍ പിങ്ങ് , മുന്‍ യു എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രമ്പ്‌ എന്നിവരുടെയെല്ലാം സന്ദര്‍ശന വേളയിലും ഇത്തരത്തില്‍ തുണികൊണ്ട് മറച്ചത് വിവാദമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *