യുവേഫ യൂറോപ്പ ലീഗ് ക്വാർട്ടർ ഫൈനലിലെ ആദ്യപാദ മത്സരത്തിൽ ബാഴ്സലോണയെ സമനിലയിൽ കുരുക്കി ജർമൻ ക്ലബ്ബ് ഫ്രാങ്ക്ഫർട് .ഫ്രാങ്ക്ഫർട് മൈതാനത്ത് നടന്ന മത്സരത്തിൽ ഇരു ടീമും ഓരോ ഗോൾ വീതം നേടിയാണ് സമനിലയിൽ പിരിഞ്ഞത് .
ക്നാഫിലൂടെ ആദ്യം ഫ്രാങ്ക്ഫർട് മുന്നിലെത്തിയെങ്കിലും ഫെറാൻ ടോറസിലൂടെ സാവി പട സ്കോർ തുല്യമാക്കി.78ആം മിനുട്ടിൽ ഫ്രാങ്ക്വർട് താരം ടുറ്റ ചുവപ്പ് കണ്ട് പുറത്ത് പോയി.രണ്ടാം പാദ ക്വാർട്ടർ ഇനി ഈ മാസം 15ന് ക്യാമ്പ് നൗവിൽ വെച്ച് നടക്കും